16th October 2025

Wayanad

മാനന്തവാടി∙ പാണ്ടിക്കടവ്-മാനന്തവാടി റോഡ് അപകടാവസ്ഥയിൽ. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഇവിടെ നിന്നും പെട്ടെന്ന് തിരിഞ്ഞു ഈ  കുഴിഞ്ഞ സ്ഥലത്ത് കൂടി കടന്ന് പോകുമ്പോൾ...
മീനങ്ങാടി ∙ വാടക വീടന്വേഷിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ മാല പെ‍ാട്ടിച്ച് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചയാളെ യുവാക്കൾ പിന്തുടർന്ന് പിടികൂടി. മാലപെ‍ാട്ടിച്ച് പോയ...
നെല്ലാക്കോട്ട ∙ കാട്ടാനയാക്രമണം മനുഷ്യജീവനെടുക്കുന്നതു തുടർക്കഥയായതോടെ വനംവകുപ്പിനെതിരെ വൻ പ്രതിഷേധം. സെപ്റ്റംബർ 30ന് ഭാര്യയുടെ കൺമുന്നിൽവച്ച് കാട്ടാനയാക്രമിച്ചു കൊലപ്പെടുത്തിയ റോക്ക്‌വുഡ് തോട്ടം തൊഴിലാളിയായ...
കാലാവസ്ഥ  ∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത  ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല അറ്റന്റർ...
മാനന്തവാടി ∙ കടുവയെ ചത്ത നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സിവില്‍ ജ‍ഡ്ജി...
ബത്തേരി ∙ ചീരാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞ ദിവസം അകപ്പെട്ട പുലിയെ കാട്ടിൽ തുറന്നുവിട്ടു. ചീരാലിലും പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളെ ആക്രമിച്ച്...
തുടർച്ചയായ അവധി ദിവസങ്ങൾ എത്തിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതാണ് ഇന്നത്തെ മുഖ്യ കേരള വാർത്തകളിലൊന്ന്. വയനാട് പുനരധിവാസത്തിനായി കേന്ദ്രം തുടർ സഹായധനം അനുവദിച്ചതാണ് മറ്റൊരു...
കൽപറ്റ ∙  വയനാട് ചീരാലിൽ ദിവസങ്ങളായി ജനങ്ങളുടെ സ്വൈര്യം കെടുത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നാലു കൂടുകളാണ് പുലിയെ പിടികൂടാനായി...
ഇന്ന്  ∙ ഇന്നും നാളെയും ബാങ്ക് അവധി ∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു...
പുൽപള്ളി ∙ മൂടക്കൊല്ലി വനത്തിൽ കേഴമാനിനെ വേട്ടയാടി പിടിച്ച 4 പേർ പിടിയിൽ. മൂടക്കൊല്ലി സ്വദേശികളായ അനിൽ മാവത്ത് (48), റോമോൻ പഴമ്പിള്ളിയിൽ...