15th October 2025

Wayanad

വൈദ്യുതി മുടക്കം കമ്പളക്കാട് ∙ പകൽ 9–6.  പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല,...
പുൽപള്ളി ∙ ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപന ചരിത്രമായി. ജില്ലയിലാദ്യമായി ആരംഭിച്ച പാർക്കിൽ ഇതുവരെ ആയിരം കിടാരികളെ...
ഗൂഡല്ലൂർ∙ ചെളിക്കാടി ഭാഗത്ത് ഇന്നലെ രാവിലെ കാട്ടാന ഇറങ്ങി. രാവിലെ 7 മണിയോടെ എത്തിയ കാട്ടാന വയലി‍ൽ ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു....
പടിഞ്ഞാറത്തറ∙ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുന്നതിന്റെ നടപടികളുടെ ഭാഗമായി റോഡിന്റെ അലൈൻമെന്റ് റിപ്പോർട്ട് ഇന്നു സമർപ്പിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി...
കൽപറ്റ ∙ കൽപറ്റയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ, പ്ലസ് ടു കോഴ്‌സുകളിൽ ഹ്യുമാനിറ്റീസും കൊമേഴ്‌സും ഉൾപ്പെടുന്ന ആർട്സ് വിഭാഗം കോഴ്‌സുകൾ...
കൽപറ്റ ∙ മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടിൽ വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കുന്നു. എടവക ഗ്രാമ പഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാലമുക്ക്,...
കൽപറ്റ ∙ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന പുനരധിവാസ ടൗൺഷിപ് ലോകത്തിനു മാതൃകയാകുമെന്നും ടൗൺഷിപ് മികച്ച പുനരധിവാസ സെറ്റിൽമെന്റാണെന്നും മന്ത്രി...
പനമരം ∙ ജില്ലയിലെ കൃഷിയിടങ്ങളിൽ മിക്ക കൃഷികൾക്കും മഞ്ഞളിപ്പും ഓല കരിച്ചിലും വ്യാപിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നെല്ലിന് ഭീഷണിയായി ഓല കരിച്ചിലും മഞ്ഞളിപ്പും...
ഗൂഡല്ലൂർ ∙ കനത്ത മഴയിൽ റോഡിലേക്ക് പാറക്കൂട്ടങ്ങൾ വീണതിനാൽ ഗതാഗതം നിലച്ചു. മഞ്ചൂർ– കോയമ്പത്തൂർ റോഡിലാണ് ഗതാഗതം സ്തംഭിച്ചത്. ഇന്നലെ രാവിലെ 6...
പുൽപള്ളി ∙ മാനന്തവാടി റൂട്ടിൽ വാഹനങ്ങൾക്കു നേരെ കടുവയുടെ പരാക്രമം. ഇന്നലെ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും നേരെ കടുവ പാഞ്ഞടുത്തു. ബൈക്ക് യാത്രക്കാരായ...