പാലിയേക്കര ∙ ടോൾപ്ലാസയിൽ പ്രാദേശികവാഹനങ്ങൾക്ക് നൽകിയിരുന്ന സൗജന്യപാസ് പുതുക്കാൻ ഉടമകളുടെ തിക്കും തിരക്കും. ഇന്നലെ മാത്രം പുതുക്കി നൽകിയത് 1000 പാസുകൾ. 15000...
Thrissur
പാവറട്ടി ∙ കോൺഗ്രസ് പാർട്ടിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. രാവിലെയാണ് ഓൺലൈൻ...
കൊടകര ∙ മറ്റത്തൂർ പഞ്ചായത്തിലെ കോടശേരി മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയായിരിക്കെയാണ് വാസുപുരം...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക,...
തിരുവനന്തപുരം∙ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ...
കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് 5.30നും 7നും 9നും 10.30നും...
തൃശൂർ ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളാകുന്ന ജില്ലയ്ക്കു സമ്മാനിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് കപ്പിനു ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിൽ സ്വീകരണം നൽകി. സംസ്ഥാന...
തൃശൂർ ∙ ബസോട്ടം തോന്നിയ പോലെ; യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു; ബസിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിവരമറിയിച്ച് ആർടിഒ അധികൃതർ എത്തിയപ്പോൾ അവർക്ക്...
തൃശൂർ ∙ ദേശീയപാതയിൽ അടിപ്പാത നിർമാണത്തെ തുടർന്നുള്ള യാത്രാദുരിതവും സുരക്ഷാപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകൾക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ഇന്നലത്തെ ഉത്തരവിൽ...
വണ്ടിപ്പെരിയാർ∙ രാത്രി പെയ്ത തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. ശക്തമായ...
