4th September 2026

Pathanamthitta

ഇടപ്പാവൂർ ∙ കാടു മൂടിക്കിടന്ന ട്രാൻസ്ഫോമർ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി കെഎസ്ഇബി. ചെറുകോൽപുഴ–റാന്നി റോഡിൽ വില്ലോത്ത് മുക്കിനും പേരൂച്ചാൽ ജംക്‌ഷനും മധ്യേ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിന്റെ ചുറ്റും...
സീതത്തോട് ∙ ‘ഈ ആനക്കാട്ടിൽ അട്ടയുടെ കടിയേറ്റ് വന്യമൃഗങ്ങളെ ഭയന്ന് വെട്ടിക്കൊണ്ടുവരുന്ന ഒരുകെട്ട് ഈറ്റ വിറ്റാൽ ഒരു കിലോ അരി വാങ്ങാൻ കഴിയില്ല!....
പത്തനംതിട്ട∙ കെഎസ്ആർടിസി പുതിയ ബസുകൾ വിവിധ ഡിപ്പോകൾക്കു വീതിച്ചു നൽകിയപ്പോൾ പത്തനംതിട്ട ജില്ലയെ പൂർണമായും അവഗണിച്ചു.143 ബസുകളാണു പുതിയതായി നിരത്തിലിറക്കിയത്. ഫാസ്റ്റ് പാസഞ്ചർ,...
തിരുവല്ല ∙ എഐജി സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനംതട്ടി കാൽനടക്കാരനു പരുക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറെ പ്രതിയാക്കുന്നതിനു പകരം പരാതിക്കാരനാക്കി എഫ്ഐആർ...
പത്തനംതിട്ട∙ പ്രഥമ ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം 4ന് ഉച്ചയ്ക്കു 12 മുതൽ 4 വരെ നടക്കും. ചെറുകോൽ 712ാം നമ്പർ എൻഎസ്എസ്...
മെഡിക്കൽ ഓഫിസറുടെഒഴിവ്;  അത്തിക്കയം ∙ നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ഒഴിവുണ്ട്.യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ...
തിരുവല്ല ∙ സമാധാനകാംക്ഷികളും രാജ്യസ്നേഹികളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരുമായ ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കുന്ന സമകാലിക പ്രവണത നാടിന്റെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ഇന്ത്യൻ...
വാര്യാപുരം ∙ മഴയും വെയിലുമേറ്റുള്ള കാത്തിരിപ്പിന് വിരാമം. ചിറക്കാല ജംക്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിച്ചു. 4 മാസം മുൻപ് രാത്രി ലോറിയിടിച്ചാണ്...
ആറന്മുള∙ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ പമ്പാനദിയിൽ ഒഴുക്കിൽ പെട്ടു, ഭാര്യയെ രക്ഷപ്പെടുത്തിയെങ്കിലും ഭർത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടിൽ...
പന്തളം ∙ നഗരസഭാ ഭരണസമിതിയുടെ അവസാന ഓണാഘോഷത്തിൽ നിന്നു വിട്ടുനിന്നു പ്രതിപക്ഷം. അതേസമയം, മുൻ അധ്യക്ഷ സുശീല സന്തോഷ്, ബിജെപി കൗൺസിലർ കെ.വി.പ്രഭ, സ്വതന്ത്ര...