വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്; തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുന്നത് ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയില്‍ സ്വന്തം...
Kerala
ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചയാള്‍ പൂന്തുറയില്‍ അറസ്റ്റില്‍; അകത്തായത് വെള്ളൈക്കടവ് ദീപുനിവാസില്‍ ദീപു സ്വന്തം ലേഖിക തിരുവനന്തപുരം: ബസിനുള്ളില്‍ സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചയാളെ...
ഇസ്രയേലിന് മേല്‍ ഹമാസ് നടത്തുന്ന ആക്രമണം തുടരുന്നു. യുദ്ധമുഖത്താണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ അറിയിച്ചു....
സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം അനിശ്ചിത്വത്തില്‍. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം....
മുൻഗണനാ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്താൻ ശക്തമായ നടപടി; പരാതി നല്‍കാൻ റേഷൻ കടകളില്‍ പ്രത്യേക ബോക്സ് സ്ഥാപിക്കും തിരുവനന്തപുരം: അര്‍ഹതയില്ലാതെ മുൻഗണനാ റേഷൻകാര്‍ഡുകള്‍...
ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ...
ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തു. ഒമാനില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിലാണ് 2024ലെ ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ...
സംസ്ഥാനത്ത് പത്താം തിയതി മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്; 4 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: ഒക്ടോബർ ആദ്യ ദിവസങ്ങളിലെ പെരുമഴ...
ടോറസിന് സൈഡ് കൊടുത്തു ; കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; കുട്ടനാട്ടിൽ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് സ്വന്തം ലേഖകൻ കുട്ടനാട്: ടോറസിന്...
വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ പക; പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍
വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ പക; പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍ സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍...
