9th September 2025

Kerala

ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റിഞ്ഞില്ല: ഉ​ഗ്ര​വി​ഷ​മു​ള്ള അണലിയുമായി യുവാവ് സഞ്ചരിച്ചത് കിലോ​മീ​റ്റ​റു​കളോളം!!!; പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ യു​വാ​വ് സ്വന്തം ലേഖകൻ  കോ​ത​മം​ഗ​ലം: ഹെ​ൽ​മ​റ്റി​ൽ...
മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.മൂന്നാർ മേഖലയിൽ...
ഷാരോൺ വധക്കേസിലെ പ്രതി പ്രതി ഗ്രീഷ്മ ഇന്നുതന്നെ ജയിൽ മോചിതയാകും. വിചാരണ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. റിലീസിംഗ് ഓർഡർ മാവേലിക്കര സ്പെഷ്യൽ കോടതിയിൽ...
സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു; ആത്മാര്‍ഥതയോടെയാണ് നോക്കിയത് ; ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം ; ഗോവയില്‍ സുഖവാസത്തിന് പോയതല്ല’,...
മുഖ്യമന്ത്രിയുടെ മകളും സിഎംആർഎല്ലും തമ്മിലെ സാമ്പത്തിക ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പിസി ജോർജ്ജിന്റെ മകനുമായ ഷോൺ ജോർജ്ജ്...
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വേദിയിലേക്ക് ഓടിക്കയറിയ ആള്‍ പൊലീസ് പിടിയില്‍. പാപ്പനംകോട് സ്വദേശി അയ്യൂബ് ഖാനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം...
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു; മുട്ടമ്പലം സ്വദേശിയായ മധ്യവയ്സ്കൻ പോലീസ് പിടിയിൽ; പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി വീടും,...