സ്വന്തം ലേഖിക കോഴിക്കോട്: റോഡരികില്‍ ഓട്ടോറിക്ഷ നിറുത്തി ഡ്രൈവര്‍ പള്ളിയില്‍ നിസ്കരിക്കാൻ പോയ തക്കം നോക്കി അന്യസംസ്ഥാന തൊഴിലാളി ഓട്ടോയുമായി കടന്നു. കോഴിക്കോട്...
Kerala
കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തണമെന്ന് തോമസ് ചാഴികാടന് എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്...
സ്വന്തം ലേഖകൻ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി.ഈ വെബ്സൈറ്റില്‍ ക്ലിക്ക്...
സ്വന്തം ലേഖകൻ തലയോലപ്പറമ്പ് : ഭാര്യയെ ഉളികൊണ്ട് കഴുത്തിനു കുത്തി ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഭര്‍ത്താവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. വെള്ളൂര്‍...
സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിൽ ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങളുടെ ഇടയിൽപെട്ട് തല തകർന്നാണ് മരണം....
സ്വന്തം ലേഖകൻ തൃശൂര്‍ : ഐ.ആര്.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തതില്‍ വിശദീകരണവുമായി നവ്യ നായരുടെ കുടുംബം....