News Kerala
22nd January 2024
ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ പ്രതി അറസ്റ്റിൽ എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണനെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോൺ വിളിച്ച് അസഭ്യം...