കഴിഞ്ഞ തവണ കിറ്റു നൽകി പറ്റിച്ചു, ഇനി കിറ്റുമായി വരുന്നവന്റെ മുഖത്തടിക്കാൻ ജനം തയാറാവണം: സുരേഷ് ഗോപി
തച്ചനാട്ടുകര∙ നവോത്ഥാനം ക്ഷേത്രങ്ങളിലല്ല പൊതുജന ജീവിത സംവിധാനങ്ങളിലാണു വേണ്ടതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചെത്തല്ലൂർ സ്കൂൾപടിയിലെ കലുങ്കു ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ...