27th July 2025

Kozhikode

ഇന്ന്  ∙ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.  ∙...
കോഴിക്കോട്∙ കോളജിനു മുന്നിലെ കൊടി അഴിച്ചു മാറ്റിയതിനെ തുടർന്നു വിദ്യാർഥി സംഘടനകൾ തമ്മിൽ മുദ്രാവാക്യവും പോർവിളിയും. വിദ്യാർഥികൾ തമ്മിലടിക്കുന്നത് ഒഴിവാക്കാൻ നൂറോളം പൊലീസുകാർ...
ചക്കിട്ടപാറ ∙ മലയോരത്ത് മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ വ്യാപക നാശനഷ്ടം. മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി ലൈൻ നശിക്കുകയും ചെയ്തു....
നാദാപുരം∙ അണമുറിയാതെ പെയ്ത മഴ വൻ നാശം വിതച്ചു. വഴികളിൽ പലയിടങ്ങളിലും രൂപപ്പെട്ട തടസ്സങ്ങൾ പൂർണമായി മാറ്റാനായിട്ടില്ല. മതിലുകളിടിഞ്ഞും കിണറുകൾ തകർന്നും വഴികൾ...
താമരശ്ശേരി∙ ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചത്. ചെളിയിൽ പുതഞ്ഞ പിൻചക്രങ്ങൾ ഉയർത്താൻ ട്രാക്ടർ സ്റ്റാർട്ട് ചെയ്തതും തലകീഴായി മറിഞ്ഞതും ഒന്നിച്ചായിരുന്നു. നെൽക്കൃഷിക്ക്...
കോഴിക്കോട്∙ മൊബൈൽ ഫോൺ  മോഷ്ടിക്കാൻ ശ്രമിയ്ക്കുന്നതിനിടെ പ്രതി പിടിയിൽ. കോഴിക്കോട് നാലാം ഗേറ്റിനു സമീപത്തായുള്ള പാരഗൺ സ്റ്റാഫ് ക്വോട്ടേഴ്സിൽ നിന്നും മൊബൈൽ ഫോൺ...
കോഴിക്കോട് ∙ പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ.രമേഷ് (79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11.30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. പരിസ്ഥിതിയോട്...
തലയാട് ∙ കനത്ത മഴയെ തുടർന്ന് കോഴിക്കോട് തലയാട് ചീടിക്കുഴിയിൽ ഒറ്റപ്പെട്ട പ്രദേശത്ത് ഉരുൾപൊട്ടി. ഇവിടെ വീടുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഇല്ല. പക്ഷേ...
താമരശ്ശേരി∙ ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിൽ പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുതുപ്പാടി സൗത്ത് ഈങ്ങാപ്പുഴയിൽ ഫെഡറൽ ബാങ്കിനു സമീപം ദേശീയപാത...