1st October 2026

Kottayam

മണിമല∙ കരിക്കാട്ടൂർ സെൻട്രലിലുള്ള മണിമല വില്ലേജ് ഡിജിറ്റൽ സർവേ ഓഫീസിലേയ്ക്ക് കർഷകർ പ്രതിഷേധമാർച്ച്‌ നടത്തി. ആലപ്ര – പൊന്തൻപുഴ പ്രദേശങ്ങളിലെ പട്ടയം ഇല്ലാത്ത...
ഏറ്റുമാനൂർ∙ പട്ടിത്താനം– മണർകാട് ബൈപാസിൽ അപകടം തുടരുന്നു. റോഡിൽ ചോര വാർന്ന് അവസാനിക്കുന്നവരുടെ എണ്ണം കൂടിയിട്ടും അപകടകാരണം കണ്ടെത്താനോ പരിഹാരം കാണാനോ അധികൃതർക്ക്...
കോട്ടയം ∙ നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ ഇന്ന് തന്നെ  ഹർജി ഫയൽ ചെയ്ത കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ...
കോട്ടയം∙ കെപിസിസി സംസ്കാരസാഹിതി സംഘടിപ്പിച്ച ഉത്സവ്- 2026 പുസ്തകോത്സവത്തിൽ വച്ച്, ഡോ. സെബിൻ എസ്. കൊട്ടാരം രചിച്ച ‘ദൈവത്തിന്റെ കൈയ്യൊപ്പ്’ പ്രകാശനം ചെയ്തു....
ചങ്ങനാശേരി ∙ രാത്രി അമിത ശബ്ദമുണ്ടാക്കി പായുന്ന കാറുകളും ബൈക്കുകളും ആളുകളെ പേടിപ്പിക്കുന്നു. ര ൂപമാറ്റം വരുത്തിയ സൈലൻസർ ഘടിപ്പിച്ച കാറുകളും ബൈക്കുകളുമാണ്...
തമ്പലക്കാട് ∙ ‘ നാല് മീറ്ററോളം വീതി, 10 മീറ്ററോളം നീളം.. ഇമ്മാതിരിയൊരു സാധനം പിഡബ്ല്യുഡി റോഡിനു നടുവിൽ കിടക്കുന്നു, വലിയ വാഹനങ്ങൾ...
കോട്ടയം ∙ ഈ ഫോട്ടോയിൽ കാണുന്ന പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ചാക്കോ ബേബി കോട്ടകുഴിയിൽ (90) എന്ന ആളെ ഫെബ്രുവരി 11 മുതൽ...
മുണ്ടക്കയം∙ സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു. പഞ്ചവയൽ കുളമാക്കൽ മരോട്ടിയിൽ ആനന്ദവല്ലി(60) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ പുഞ്ചവയൽ കുളമാക്കൽ റോഡിലാണ്...
വൈക്കം ∙ കെഎസ്ഇബി വൈക്കം സബ് ഡിവിഷനു കീഴിൽ വരുന്ന വൈക്കം, ചെമ്പ്, തലയാഴം എന്നീ ഇലക്ട്രിക് സെക്‌ഷൻ പരിധിയിൽ അനധികൃതമായി വലിച്ച്...
കറുകച്ചാൽ ∙ പകൽ ചൂട് 33 ഡിഗ്രി സെൽഷ്യസ്; പൈനാപ്പിളിന്റെ തൂക്കം 30% മുതൽ 50% വരെ കുറഞ്ഞ് ഗ്രേഡ് താഴ്ന്ന് ഡിമാൻഡ്...