മന്ത്രി വീണാ ജോർജ് എത്തുന്നതു പ്രമാണിച്ച് റോഡിലെ കുഴികളടച്ചു, മന്ത്രി പോയ പിറകേ വീണ്ടും കുഴികളായി..!
പുത്തൂർ ∙ അറ്റകുറ്റപ്പണിയും നവീകരണവുമില്ലാതെ പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായ ആലയ്ക്കൽ -ഇടയാടി റോഡ് നവീകരണം കരാർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിൽ...