‘വെള്ളമല്ലേ, പൊയ്ക്കോട്ടെ…’ എന്നാണോ? 2 മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ല
ചാത്തന്നൂർ ∙ 2 മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും തകരാർ പരിഹരിക്കാൻ നടപടിയില്ല. ചിറക്കര പഞ്ചായത്തിലെ ഉളിയനാട് തേമ്പ്ര ഗുരുമന്ദിരത്തിനു സമീപമാണു...