14th October 2025

Kasargode

കാസർകോട് ∙ ഇടവേളയ്ക്കുശേഷം ജില്ലയിൽ വീണ്ടും മഴ ശക്തം. തുടർച്ചയായില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങിൽ നല്ല മഴകിട്ടി. ഇന്നലെ പുലർച്ചെയടക്കം വിവിധ ഭാഗങ്ങളിൽ നല്ല മഴകിട്ടി....
ഉപ്പള ∙ ദേശീയപാതയിൽ ഉപ്പള ബസ് സ്റ്റാൻഡിന് എതിർ ഭാഗം മേൽപാതയുടെ അടിഭാഗം ഇളകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പരിസരത്തെ വ്യാപാരികളും...
നീലേശ്വരം ∙ കോട്ടപ്പുറം വേലിക്കോത്ത് ഹൗസിൽ ഇർഷാദിന്റെയും ഫാത്തിമയുടെയും മകൻ സഹ്‌റാൻ ഇർഷാദിനു (4) വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തെരുവുനായയുടെ കടിയേറ്റു. അങ്കണവാടിയിൽ പഠിക്കുന്ന...
കാസർകോട് ∙ മദ്യപിച്ച് ലോറി ഓടിച്ച ഡ്രൈവർ ക്ഷീണം തോന്നിയപ്പോള്‍ ദേശീയപാതയ്ക്കു നടുവിൽ ലോറി നിര്‍ത്തി കിടന്നുറങ്ങി. ദേശീയപാതയിൽ കാസർകോട് കെ.വി.നഗറിനു സമീപം...
തൃക്കരിപ്പൂർ∙ വശ്യസുന്ദര പ്രകൃതിദൃശ്യങ്ങളാൽ ടൂറിസം മേഖലയ്ക്ക് വിശാലമായ സാധ്യതകളേറെയുണ്ടായിട്ടും കാലത്തിനൊപ്പം ഓടാൻ വലിയപറമ്പിനാകുന്നില്ല. നേർത്ത പൊന്നരഞ്ഞാണം പോലെ കിടക്കുന്ന കടലോരവും പതിനഞ്ചോളം തുരുത്തുകളെ...
ഭീമനടി ∙ വെസ്റ്റ് എളേരി, ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുമ്പട്ട മുക്കട പാലത്തിന്റെ അടിഭാഗവും അപ്രോച്ച് റോഡിന്റെ കൽഭിത്തിയും തകർന്ന് അപകടഭീഷണി. കാസർകോട്...
ചെറുവത്തൂർ∙ വീരമലക്കുന്നിലെ മണ്ണിടിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 30നുള്ളിൽ പരിസ്ഥിതി മന്ത്രാലയം പ്രതിനിധി സമർപ്പിക്കും. മണ്ണിടിച്ചിൽ നടന്ന സ്ഥലം മുഴുവൻ പരിശോധിച്ചാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ...
കാസർകോട് ∙ ദേശീയപാതയുടെ അടിപ്പാതവഴി സർവീസ് റോഡിലേക്ക് വാഹനം കയറുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നതോടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് റോഡിലൂടെ...
കാസർകോട് ∙ തിരുവോണ ബംപർ ലോട്ടറി ഇത്തവണ ജില്ലയിൽ വിറ്റത് 2.59 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞ വർഷത്തെക്കാൾ കാൽലക്ഷത്തോളം ടിക്കറ്റുകൾ അധികം. ഭാഗ്യക്കുറി...
കാസർകോട് ∙ ദേശീയപാതയുടെ അടിപ്പാതവഴി സർവീസ് റോഡിലേക്ക് വാഹനം കയറുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നതോടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് റോഡിലൂടെ...