ഉരുകുന്നു, താപക്കടലിൽ; കാസർകോട് ജില്ലയിൽ ചൂട് കൂടുന്നു; ജാഗ്രതാ നിർദേശം നൽകി ദുരന്തനിവാരണ അതോറിറ്റി
കാസർകോട് ∙ സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. യുവി ഇൻഡെക്സിലും...
