കുഴിയിൽ വീഴാതിരിക്കാൻ ശ്രമം; കണ്ടെയ്നർ ട്രെയിലറിനടിയിൽ കുടുങ്ങി ബൈക്ക് യാത്രക്കാർക്കു ഗുരുതര പരുക്ക്
കാസർകോട് ∙ നഗരത്തിൽ കണ്ടെയ്നർ ട്രെയിലറിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരുക്ക്. ഇരിയണ്ണി സ്വദേശികളായ രഞ്ജീഷ് (35), പ്രസാദ് (45) എന്നിവർക്കാണ്...