ക്രോസ് ബാരിയർ കാറിന്റെ ചില്ലിലേക്കു വീണു; ടോൾപ്ലാസയിൽ തർക്കം, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കുമ്പള ∙ ദേശീയപാത ആരിക്കാടി ടോൾ പ്ലാസയിൽ ക്രോസ് ബാരിയർ കാറിന്റെ ചില്ലിലേക്കു വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കാറോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇന്നലെ...
