3rd October 2025

Kannur

കരിവെള്ളൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിരവധി കോഴികളും പൂച്ചകളും ചത്തു. ഏറ്റുകുടുക്കയിൽ കെ.വൈശാഖിന്റെ വീട്ടിലെ...
ഇരിട്ടി ∙ അബദ്ധത്തിൽ വിഷപ്പാമ്പുമായി കളിച്ച കുട്ടികൾ ഭാഗ്യംകൊണ്ട് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി കുന്നോത്താണ് കുട്ടികൾ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ തിരിച്ചറിയാതെ...
കണ്ണൂർ ∙ പിടയ്ക്കുന്ന മത്തിയുമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ ആയിക്കരയിൽനിന്നു കടലിൽപോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ  തിരിച്ചെത്തിയത് ഒഴിഞ്ഞ വള്ളങ്ങളുമായി. വടകര ചോമ്പാൽ കടപ്പുറത്തുണ്ടായ മത്തിച്ചാകരയിൽ...
സ്വയംതൊഴിൽ വായ്പ :  കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പ പദ്ധതിയിലേക്ക് ജില്ലയിലെ എസ്‌സി, എസ്ടി വിഭാഗക്കാരായ...
അരവഞ്ചാൽ ∙ പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാൽ, കണ്ണങ്കൈ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം രാത്രിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം. കണ്ണങ്കൈയിലെ ഒരു കുടുംബത്തിന്റെ...
ഇരിട്ടി ∙ ഒന്നര വർഷത്തിനിടെ മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 87 രാജവെമ്പാലകളെ ഉൾപ്പെടെ 3200 പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ട് ഫൈസൽ വിളക്കോട്....
മട്ടന്നൂർ ∙ കനത്ത മഴയെത്തുടർന്ന് വെള്ളം കയറി ഒട്ടേറെ സ്ഥലങ്ങളിൽ നാശനഷ്ടം. കീഴല്ലൂർ ചെക്ക് ഡാം പരിസരത്ത് പുഴ കരകവിഞ്ഞതിനെത്തുടർന്ന് റോഡിൽ വെള്ളം...
തളിപ്പറമ്പ് ∙ ബാവുപ്പറമ്പിൽ കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി. ബാവുപ്പറമ്പ് പാറൂൽ കെ. രാജേഷ് (53), നെടുവാലൂർ പുതിയപുരയിൽ പി.പി. സുരേഷ്...
അഞ്ചരക്കണ്ടി ∙ ശക്തമായ മഴയിൽ അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചാലിപറമ്പ് രിഫാഇയ്യ മദ്രസയിൽ വെള്ളംകയറി. ഒന്നാംനിലയിലെ ക്ലാസ് മുറികളും...
ഇരിട്ടി ∙ മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാകുന്ന ആറളത്ത് അവ ലഘൂകരിക്കാൻ തങ്ങളാൽ കഴിയുന്ന മാതൃകാ പ്രവർത്തനം നടത്ത കൊട്ടിയൂർ റേഞ്ചിലെയും ആറളം ആർആർടിയിലെയും...