കോലഞ്ചേരി ∙ കൊച്ചിൻ റിഫൈനറിയിലേക്കു യന്ത്ര ഭാഗവുമായി എത്തിയ കൂറ്റൻ ലോറി 3 ദിവസമായി വരിക്കോലി പോസ്റ്റ് ഓഫിസിനു സമീപം ദേശീയപാതയിൽ വഴിമുടക്കി...
Ernakulam
കോതമംഗലം∙ കോട്ടപ്പടി വടക്കുംഭാഗത്തു ജനവാസ മേഖലയിലെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ കാട്ടുകൊമ്പനെ രക്ഷപ്പെടുത്തി കാട്ടിലേക്കു തിരിച്ചയച്ചു. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരുടെ പ്രതിഷേധം കാരണം...
ആലങ്ങാട് ∙ തകർന്നു കിടക്കുന്ന തട്ടാംപടി – കൈപ്പെട്ടി റോഡിൽ അപകടങ്ങൾ പതിവാകുന്നു. എത്രയും വേഗം ടാറിങ് നടത്തണമെന്ന ആവശ്യം ശക്തം. കരുമാലൂർ...
തൃപ്പൂണിത്തുറ ∙ പൊട്ടിപ്പൊളിഞ്ഞു നരകതുല്യമായ അവസ്ഥയിൽ ബസ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡിന്റെ അകത്തുള്ള കോൺക്രീറ്റ് പ്രതലം മുഴുവൻ പൊട്ടിപ്പൊളിഞ്ഞു വലുതും ചെറുതുമായ ഒട്ടേറെ...
വല്ലാർപാടം∙ ഗോശ്രീ 2-ാം പാലത്തിന്റെ സമാന്തര പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു. അറ്റകുറ്റപ്പണിയെ തുടർന്നു 2 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ബോൾഗാട്ടി ജംക്‌ഷനിൽ അനുഭവപ്പെട്ട...
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്കില്ല. അധ്യാപക ഒഴിവ് കുമ്പളം...
വല്ലാർപാടം∙ മഴമാറിനിന്ന പകൽ ഗോശ്രീ സമാന്തരപാലത്തിൽ ആരംഭിച്ച ടാറിങ് രാത്രിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു വൈകിയും തുടരുകയാണ്. ഇന്ന് രാവിലെ പാലം തുറക്കുമെന്നു ദേശീയപാത അതോറിറ്റി...
കൊച്ചി ∙ എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതിനുള്ള ആദ്യ ഘട്ട ജോലികൾക്കു തുടക്കം.മികച്ച വരുമാനമുണ്ടായിട്ടും അതിന്...
മൂവാറ്റുപുഴ∙ നഗരസഭയുടെ ഓണാഘോഷം വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷ പ്രതിഷേധം. ഓർക്കാൻ ഒരോണം എന്ന പേരിൽ സെപ്റ്റംബർ 3ന് വളക്കുഴി മാലിന്യ...
കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിന്റെ തുടക്കത്തിൽ എച്ച്എംടിയുടെ 1.6352 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. അതിർത്തി നിശ്ചയിച്ചു ഭൂമി...