36 കോടി രൂപ ചെലവിട്ട് നവീകരിച്ച ഇടുങ്ങിയ കലുങ്ക് പോലുള്ള രണ്ടു പാലങ്ങൾ; ഗതാഗതക്കുരുക്കും അപകടങ്ങളും
വൈപ്പിൻ ∙ ലോകബാങ്ക് ധനസഹായത്തോടെ കെഎസ്ടിപി പദ്ധതിയിൽപെടുത്തി കോടിക്കണക്കിന് രൂപ ചെലവിട്ട് നടത്തിയ സംസ്ഥാനപാത നവീകരണം കഴിഞ്ഞിട്ടും കണ്ണിലെ കരടുപോലെ പള്ളിപ്പുറം പഞ്ചായത്തിൽ...
