ഉയരപ്പാത നിർമാണം: ശുദ്ധജല പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു; 2 ആഴ്ചയ്ക്കുള്ളിൽ 6 ഇടത്ത് പൈപ്പ് പൊട്ടി
തുറവൂർ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന നിർമിക്കുന്നതിനായി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണ്ണു നീക്കം ചെയ്യുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു....