മത്സ്യത്തൊഴിലാളികൾക്ക് ഓണക്കാലവും പഞ്ഞമാസം; ജൂൺ, ജൂലൈ മാസങ്ങളിൽ നൽകേണ്ട പഞ്ഞമാസ ആനുകൂല്യം ലഭിച്ചില്ല
ആലപ്പുഴ∙ ഓണക്കാലമായിട്ടും പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ രണ്ടും മൂന്നും ഗഡുക്കൾ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ. സമാശ്വാസ പദ്ധതി പ്രകാരം തൊഴിലാളികൾ 1500 രൂപ...