22nd January 2026

Alappuzha

ആലപ്പുഴ ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ വൈദ്യുതി മുടക്കം അമ്പലപ്പുഴ  ∙ തോട്ടപ്പള്ളി പമ്പ് ഹൗസ്, നിയാസ്, ഐഷ എന്നീ ട്രാൻസ്ഫോമർ...
നീറ്റ്: ഫോട്ടോ മാറി; സ്റ്റുഡിയോ തേടി വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും നെട്ടോട്ടം ആലപ്പുഴ∙ നീറ്റ് യുജി പരീക്ഷാകേന്ദ്രങ്ങൾക്കു സമീപം സ്റ്റുഡിയോ അന്വേഷിച്ചു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും...
അമ്മത്തൊട്ടിലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴ∙ വനിതാ ശിശു ആശുപത്രിക്കു സമീപത്തെ ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലിൽ നിന്ന് നവജാത ശിശുവിനെ...
ആലപ്പുഴ കരുവാറ്റയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു ആലപ്പുഴ∙ കരുവാറ്റ വടക്ക് പുത്തൻപുരയിടത്തിൽ സുഭാഷ് (40) ഷോക്കേറ്റ് മരിച്ചു. വീട്ടിലെ കുളത്തിൽ മീൻ പിടിക്കുന്നതിന്...
വണ്ടി ഏതുമാകട്ടെ ഹെൽമറ്റ് നിർബന്ധം!; ബൈക്കിനു പകരം ഓട്ടോയ്ക്കു 500 രൂപ പിഴയിട്ട് പൊലീസ് ആലപ്പുഴ∙ ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ഓട്ടോയ്ക്ക്...
കുരുക്കഴിയുമോ ? ദേശീയപാതയിലെ ഗതാഗതക്കുരുക്ക്: ഗതാഗത ക്രമീകരണത്തിനു തീരുമാനം ആലപ്പുഴ∙ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത ക്രമീകരണത്തിനു തീരുമാനം. ആലപ്പുഴയിൽ...
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർ പൊതുതാൽപര്യത്തിന്റെ ശത്രുക്കൾ: വിവരാവകാശ കമ്മിഷണർ ആലപ്പുഴ ∙ ഇന്ത്യൻ ജനാധിപത്യത്തിൽ പൗരനെ പങ്കാളിയാക്കുന്ന വിവരാവകാശ നിയമത്തെ ദുരുപയോഗം...
‌പഴയ ബോട്ടുകളിൽ പ്രാകൃത ശുചിമുറികൾ: ക്ലോസറ്റിനു പകരം ശുചിമുറികളിലുള്ളത് നിലത്ത് ഒരു ദ്വാരം ആലപ്പുഴ ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ചില യാത്രാ...
ബൈക്ക് മോഷണം: പ്രായപൂർത്തിയാകാത്ത 3 പേർ ഉൾപ്പെടെ 6 അംഗ സംഘം അറസ്റ്റിൽ ഹരിപ്പാട് ∙ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6...