മലയാളിക്കൂട്ടം സദാഫ്കോ റിയാദിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. സുലൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണം ആഘോഷിച്ചു. നാസര്‍...
India
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മള്‍....
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214...
തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...
ഗതാഗതവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. മുകേഷ് എംഎല്‍എ. കൊല്ലം നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് എംഎല്‍എ എന്ന...
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി. ബംഗളൂരു കാവേരി ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍...
ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. 34 തവണ മാറ്റിവച്ചതിനുശേഷമാണ് കേസ് നാളെ വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ തത്ത...
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയം ബൂമറാങായി തിരിച്ചടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം അന്വേഷണ...
പത്തനംതിട്ട ചിറ്റാര്‍ മണ്‍പിലാവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത് ഇന്ന് വൈകിട്ടോടെ സ്വകാര്യ...
മാസപ്പടി വിവാദത്തില്‍ ആദ്യമായി മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നികുതി അടച്ചോ ഇല്ലയോ എന്നതല്ല പ്രതിപക്ഷത്തിന്റെ...
