കോഴിക്കോട് പുതുപ്പാടിയിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി.പുതുപ്പാടി സ്വദേശി ശിവജിയ്ക്കാണ് മർദനമേറ്റത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ കള്ളുഷാപ്പിൽ സംഘർഷം നടന്നിരുന്നു.ഇതിന്റെ ഭാഗമായാണ്...
India
വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു. വർക്കല ഇടവ മാന്തറ ഭാഗത്താണ് കൂറ്റൻ തിമിംഗലം കരയ്ക്ക് അടിഞ്ഞത്. ഇന്ന് വൈകുന്നേരം 5.30...
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന്‍ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി...
എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.72 ലോൺ ആപ്പുകളും...
മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ മണിപ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതേ തുടർന്ന് ചുരാചന്ദ്പൂർ...
മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വക്കാട് സ്വദേശികളായ റഹിം-സൈഫുന്നീസ ദമ്പതികളുടെ മകന്‍ മുസമ്മില്‍ (9) ആണ് മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടില്‍...
ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍. 70 ഔട്‌ലെറ്റുകളില്‍ മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടെന്നു...
മണിപ്പൂരില്‍ മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര്‍ അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന്...
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്തല താലൂക്കിലെ തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം ജി എല്‍ പി എസ്സില്‍...
ഐഎസ്എല്ലില്‍ ജംഷഡ്പൂര് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പിച്ചത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണ്. ആദ്യമത്സരത്തില്‍...
