415 കോടി രൂപ നഷ്ടപരിഹാരം, ചൂടുള്ള പാനീയം ദേഹത്ത് വീണ് പൊള്ളലേറ്റ സ്റ്റാർബക്സ് ജീവനക്കാരന് അനുകൂലവിധി
ചൂടുള്ള പാനീയത്തിൽ നിന്ന് ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ (415 കോടി രൂപ) നൽകണമെന്ന് കാലിഫോർണിയ ജൂറി സ്റ്റാർബക്സിനോട്...