News Kerala (ASN)
16th March 2025
മസ്കറ്റ്: ഒമാനില്‍ ഫാക് കുർബ സംരംഭത്തിലൂടെ 511 തടവുകാര്‍ ജയില്‍ മോചിതരായതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരാണ് മോചിതരായത്....