കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് സംസാരിച്ചതിലെ പിഴവ്: ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

1 min read
News Kerala
25th September 2023
കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലെ പിഴവില്‍ ഖേദിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരാണ് മരണപ്പെട്ടതെന്ന് അപ്പോള്‍ മനസിലായിരുന്നില്ലെന്നും...