ട്വന്റിഫോര്‍ വനിതാ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്ത സംഭവം; 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

1 min read
News Kerala
11th September 2023
ട്വന്റിഫോര്‍ വനിതാ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്. കൊച്ചി-തിരുമല ദേവസ്വം...