2nd March 2026

India

ന്യൂഡൽഹി ∙ സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, യുവതികളോട് ഹോട്ടൽ മുറിയിലേക്ക് എത്താൻ അദ്ദേഹത്തിന്റെ സഹായിയായ ശ്വേത...
ന്യൂഡൽഹി∙ സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് കടന്ന് പ്രധാനമന്ത്രി . 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഈ ദിവസമാണെന്ന് അദ്ദേഹം...
പാരിസ് ∙ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജിവച്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനു. സ്ഥാനമേറ്റ് ഇരുപത്തിയാറാം ദിവസമാണ് സെബാസ്റ്റ്യൻ ലുകോനുവിന്റെ അപ്രതീക്ഷിത...
ഇസ്‌ലാമാബാദ് ∙ ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ലോകഭൂപടത്തിൽ നിന്നു തുടച്ചുനീക്കുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി...
പട്ന∙ ബിഹാറിൽ നവംബർ 22ന് മുൻപായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) കൃത്യസമയത്ത്...
ന്യൂഡൽഹി ∙ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക്. ഒക്ടോബർ 8,9 തീയിതകളിലായാകും സ്റ്റാമെറിന്റെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2025...
ഗുവാഹത്തി∙ ഗായകൻ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, മരണം ആസൂത്രിതമാണെന്നാണ് ദൃക്സാക്ഷിയും സുബീന്റെ ഒപ്പം ബാൻഡിൽ...
ന്യൂഡൽഹി∙ ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി . ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ...