News Kerala
30th September 2023
പ്രസ്താവനയിൽ മലക്കം മറഞ്ഞ് യു.പ്രതിഭ എംഎൽഎ. തന്റെ പ്രതിഷേധം മന്ത്രിക്കെതിരെയല്ലെന്നാണ് ന്യായീകരണം. മന്ത്രിക്കെതിരെയല്ല ഉദ്യോഗസ്ഥർക്കെതിരെയാണ് വിമർശനമെന്നും ഇറിഗേഷൻ വകുപ്പും കായംകുളത്തെ അവഗണിച്ചുവെന്നും പ്രതിഭ...