ടിയാൻജിൻ (ചൈന)∙ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രി ഇന്നു ചൈനീസ് പ്രസിഡന്റ് മായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് കൂടിക്കാഴ്ച....
India
ചെന്നൈ ∙ പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിക്കുന്ന നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്. മുസ്‌ലിം...
ന്യൂഡൽഹി∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനിരിക്കേ മോദിയെ ഫോണിൽ വിളിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഷാങ്ഹായ് ഉച്ചകോടിക്കായി...
വാഷിങ്ടൻ∙ ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യയും...
ടോക്യോ∙ പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 6,800 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് . സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷൻ, അപൂർവ ഭൗമ ധാതുക്കൾ എന്നീ മേഖലകളിൽ...
ന്യൂഡൽഹി∙ പ്രസിഡന്റ് ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിൽ യുഎസ് ഇന്ത്യയ്ക്ക് അമിത തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധം...
വാഷിങ്ടൻ∙ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു മേൽ ഇരട്ടത്തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് തീരുമാനിച്ചതു വ്യക്തിപരമായ നീരസം കാരണമാണെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസ്....
ബാങ്കോക്ക്∙ കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിൽ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. പയേതുങ്താൻ ധാർമികത ലംഘിച്ചെന്ന്...
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ മാതാവിനെതിരെയും മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് പൊലീസ് കേസ്. ബിജെപി...
വാഷിങ്ടൻ ∙ കാത്തലിക് സ്കൂളിൽ കുട്ടികൾക്കുനേരെ വെടിയുതിർത്ത അക്രമിയുടെ തോക്കിനുമേൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം. പ്രതി മിനസോട സ്വദേശി റോബിൻ വെസ്റ്റ്‌മാൻ (23) ഉപയോഗിച്ച...
