മാന്നാറിൽ ശിവരാത്രി എതിരേൽപ് ഘോഷയാത്രക്ക് പള്ളി കവാടത്തിൽ സ്വീകരണമൊരുക്കി മുസ്ലിം ജമാഅത്ത് കമ്മിറ്റി
മാന്നാർ: മതസൗഹാർദ്ദത്തിനും മതമൈത്രിക്കും പേരുകേട്ട മാന്നാറിൽ ശിവരാത്രി എതിരേൽപ്പിന് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മസ്ജിദിനു മുന്നിൽ സ്വീകരണം നൽകി. കടപ്ര...