29th June 2026

Health

തിരുവനന്തപുരം∙ പേരൂര്‍ക്കട എസ്എപി ക്യാംപില്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ...
ഹൈദരാബാദ് വനിതാ ഡോക്ടർ സമ്മർദം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചു. നിയമപാലകരെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ഇവരെ 3 ദിവസം തുടർച്ചയായി വിളിച്ചിരുന്നു....
തിരുവനന്തപുരം∙  ് ഉയരുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരോക്ഷമായി ഉയര്‍ത്തി നിയമസഭയില്‍ പ്രതിരോധിച്ച് ഭരണപക്ഷം. ഒരു കുഞ്ഞിനെയും കൊല്ലുന്നതല്ല...
ആലപ്പുഴ ∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ്...
കോഴിക്കോട് ∙ വടകരയിൽ ആർജെഡിയുടെ പ്രാദേശിക നേതാവിനു വെട്ടേറ്റു. വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെക്കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്. പ്രവർത്തകനായ...
അടിമാലി ∙ കണ്ണൂർ പയ്യന്നൂരിൽ നിന്ന് ഉല്ലാസയാത്രയ്ക്കെത്തിയ 38 അംഗ സംഘം സഞ്ചരിച്ചിരുന്ന ബസ് പനംകുട്ടിയിൽ അപകടത്തിൽപെട്ടു. 16 പേർക്കു പരുക്കേറ്റു. ഇവരെ...