24th March 2026

Health

ബെംഗളൂരു∙ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് എട്ടു പേർ മരിച്ചു. 20ൽ അധികം പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ...
ന്യൂഡൽഹി ∙ നേപ്പാൾ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4–ാം നിലയിൽനിന്ന് കർട്ടനിൽ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ടു വീണ് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. ഭർത്താവ് രംബിർ സിങ്ങിനൊപ്പമാണ് ഈ മാസം 7നു...
കൊച്ചി ∙ വൈകിട്ട് 5.07ന് കൊല്ലത്തു നിന്നു പുറപ്പെട്ട എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത് കൃത്യം ഏഴു മണിക്ക്. അച്ഛന്റെ തോളിലേറി 13കാരി...
കൊച്ചി ∙ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിനു പുറത്തു സൂക്ഷിക്കരുതെന്നും കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിനു കയറിയിരിക്കാവുന്ന സാഹചര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും...
കൊച്ചി∙ കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ...
കൊച്ചി ∙ മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ...
കൊച്ചി ∙ തിരുവനന്തപുരത്തുനിന്ന് ഐസക്ക് ജോർജിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിലാണ് ഹൃദയവുമായി ഹെലികോപ്റ്റർ ഇറങ്ങിയത്. ...
കോഴിക്കോട് ∙ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (47) ആണ്...