13th October 2025

Health

ആലപ്പുഴ ∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ്...
കോഴിക്കോട് ∙ വടകരയിൽ ആർജെഡിയുടെ പ്രാദേശിക നേതാവിനു വെട്ടേറ്റു. വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെക്കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്. പ്രവർത്തകനായ...
അടിമാലി ∙ കണ്ണൂർ പയ്യന്നൂരിൽ നിന്ന് ഉല്ലാസയാത്രയ്ക്കെത്തിയ 38 അംഗ സംഘം സഞ്ചരിച്ചിരുന്ന ബസ് പനംകുട്ടിയിൽ അപകടത്തിൽപെട്ടു. 16 പേർക്കു പരുക്കേറ്റു. ഇവരെ...
കൽപ്പറ്റ ∙  നേതാവായിരുന്ന എൻ.എം.വിജയന്റെ കുടുംബത്തെ പാർട്ടി അവഗണിച്ചുവെന്ന പരാതിയെ തുടർന്ന്, സംസാരിക്കുമെന്ന് അദ്ദേഹത്തിന്റെ മരുമകൾ പത്മജ. മനോരമ ന്യൂസ് കൗണ്ടർപോയിന്റ് പരിപാടിയിൽ...
കഠ്മണ്ഡു∙ നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ ‘ ’ ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്...
കോഴിക്കോട്∙ ഹൃദയാഘാതത്തെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നേതാവ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ പരിശോധനയിൽ തലയ്ക്...
പത്തനംതിട്ട ∙ വീട്ടിലേക്കു ക്ഷണിച്ച് ഹണിട്രാപ്പിൽ കുരുക്കിയ യുവദമ്പതിമാർ അതിക്രൂരമായാണ് മർദിച്ചതെന്നും അതിനു മുൻപ് അവർ ആഭിചാരക്രിയകൾ നടത്തിയെന്നും പീഡനത്തിന് ഇരയായ യുവാക്കളിലൊരാൾ....