‘കമ്യൂണിസം വീടിനു പുറത്തു മതി’, സിപിഎം നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ; ഇതരമതസ്ഥനെ പ്രണയിച്ചതിന് മർദനം
കാസർകോട്∙ നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി.ഭാസ്കരന്റെ...
