ഉപ്പ മരിച്ച് നല്പ്പതിന് മുന്പ് മമ്മൂട്ടിയെ കാണാന് മരണ വീട്ടില് നിന്നും ചാടിപ്പോയ 9-ാം ക്ലാസുകാരൻ
മമ്മൂട്ടിയുടെ പിറന്നാള് ദിനത്തില് വികാരനിര്ഭരമായ കുറിപ്പ് പങ്കുവച്ച് നടന് ഇര്ഷാദ് അലി. നിറക്കൂട്ട് റിലീസ് ചെയ്തത് തന്റെ പിതാവ് വിടപറഞ്ഞ സമയത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ...
