'സ്പീക്കറുടെ വാക്കുപിഴ രേഖകളിൽ നിന്ന് നീക്കം ചെയ്യാം;എഴുതിയ പ്രസംഗമില്ല,നാക്കു പിഴച്ചാൽ കുടുക്കരുത്'
തിരുവനന്തപുരം: കേരളീയം മഹത്തായ ആശയത്തിന്റെ തുടക്കമാണെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023-ന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരളചരിത്രത്തിലെ...
