നയൻതാര ഡോക്യുമെന്ററി: നെറ്റ്ഫ്ളിക്സിന് തിരിച്ചടി; ധനുഷിന്റെ ഹർജി തള്ളണമെന്ന ആവശ്യം അംഗീകരിച്ചില്ല

1 min read
Entertainment Desk
28th January 2025
ചെന്നൈ: ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നല്കിയ പകര്‍പ്പവകാശലംഘന ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യം തള്ളി...