ഷാൻ റഹ്മാനെതിരെ ആരോപണവുമായി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ...
Entertainment
പാർട്ടി കോൺഗ്രസ്, വിജനമായൊരു പാടം, ഒരു മുറിവ്, ഒരു മരണം, ചിത, ഇരുളടഞ്ഞ ഇടങ്ങൾ…അങ്ങനെ ദൃശ്യങ്ങൾ മിന്നിമായുകയാണ്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി...
അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ‘തീപ്പൊരി ബെന്നി’യിലെ ‘കൊടിപാറട്ടെ തെളിമാനത്ത്’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ശ്രീരാജ് സജിയുടെ...
ഒരുപിടി മലയാളചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃതിക പ്രദീപ്. തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരുഘട്ടത്തിലേക്ക് കടന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് അവർ. വിസ്താര എയർലൈൻസിൽ...
ഗൗരി കിഷൻ നായികയായെത്തുന്ന ‘ലിറ്റിൽ മിസ്സ് റാവുത്തർ’ എന്ന ചിത്രത്തിന്റ ട്രെയിലർ പുറത്തിറങ്ങി. ’96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന...
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നു സംഭവത്തിൽ അതിയായ ദുഖമുണ്ടെന്ന് നടൻ സുബീഷ് സുധി. താൻ തൊഴാൻ പോയിട്ടുള്ള...
ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകാശ് രാജ് നൽകിയ പരാതിയിലാണ്...
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ് സിനിമാ മേഖലയെ ആകെ ഉലച്ച സംഭവമായിരുന്നു നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം. ചലച്ചിത്രലോകത്തിനകത്തും...
വനിതാ സംവരണ ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് നടി ഇഷാ ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയതത് മനോഹരമായ ഒരു...
കോര്‍ക്ക്: 68-ാമത് കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേള്‍ഡ്...