'എന്റെ ലാലേട്ടനെ ചവിട്ടുന്നോടാ'; കീരിക്കാടനെ 'തുറിച്ചുനോക്കി' വെെറലായ ആരാധകൻ ഇനി മോഹൻലാലിനൊപ്പം

1 min read
Entertainment Desk
9th October 2023
ആര്യനാട് കവലയിൽ സേതുമാധവനും കീരിക്കാടനും തമ്മിലുള്ള സംഘട്ടനരംഗം. ആൾക്കൂട്ടം തീർത്ത വലിയ വൃത്തത്തിനുള്ളിൽ അടിച്ചും തൊഴിച്ചും കത്തിവീശിയും പോരടിക്കുന്ന നായകനും പ്രതിനായകനും. കിരീടം...