Entertainment Desk
12th November 2023
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ കാണാൻ നടൻ മമ്മൂട്ടിയെത്തി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് താരമെത്തിയത്. നടൻ പിഷാരടിയും...