Entertainment Desk
15th September 2023
ആസിഫ് അലി, വിനായകൻ, സണ്ണി വെയ്ൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന കാസർഗോൾഡ് എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ആദ്യമായി സ്വർണം പണയംവെയ്ക്കാൻ പോയ...