Entertainment Desk
20th September 2023
വൈപ്പിൻ : ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല. മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ അഭ്യർഥന പ്രകാരം നടൻ വീൽച്ചെയർ നൽകി....