Entertainment Desk
8th November 2023
എറണാകുളത്തപ്പന്റെ മുറ്റത്ത് വെള്ളമേഘശകലം പോലെ കൈകൂപ്പിനില്ക്കുന്ന ഈ മനുഷ്യന് അര നൂറ്റാണ്ടുമുന്പ് ഒരു ഹിപ്പിയായിരുന്നു. കാലം പീലിതൊട്ടുഴിഞ്ഞപ്പോള് കൈയിലെ ഗിറ്റാര്‍ ഹാര്‍മോണിയമായി. ബെല്‍ബോട്ടം...