കൽക്കി 2898 AD: ടിക്കറ്റ് നിരക്ക് കൂട്ടാനും അധിക പ്രദർശനങ്ങൾ നടത്താനും അനുമതി നൽകി തെലങ്കാന സർക്കാർ

1 min read
Entertainment Desk
28th June 2024
പ്രഭാസ് ആരാധകർ ഏറെ നാളുകളായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് നാഗ് അശ്വിൻ സംവിധാനംചെയ്യുന്ന കൽക്കി 2898 AD. ഈ മാസം 27-ന് റിലീസിനൊരുങ്ങുന്ന...