Entertainment Desk
11th August 2024
ഓണത്തിന് റിലീസ് ചെയ്യുന്ന തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററിലും നിറയെ ആഘോഷം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്....