Entertainment Desk
12th August 2024
വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് നടൻ സംഭാവന ചെയ്തത്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ്...