രജിനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുങ്ങുന്നത്. 1995-ജനുവരി 12- നാണ് രജിനികാന്തും...
Entertainment
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂര്‍ത്തിയായി. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി...
മലയാളത്തിലാദ്യമായി ജാസ്, ബ്‌ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ‘4 സീസണ്‍സ് ‘ ജനുവരി 24-ന് തിയേറ്ററുകളിലെത്തുന്നു....
'ഒന്നും മനസില്‍വെച്ചല്ല അങ്ങനെ പറഞ്ഞത്',നടിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍
പൊതുവേദിയില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തെലുങ്ക് സംവിധായകന്‍ ത്രിനാഥ റാവു നക്കിന. ഒന്നും മനസില്‍വെച്ചല്ല അങ്ങനെ പറഞ്ഞതെന്നും...
തെന്നിന്ത്യന്‍ നടന്‍ ജയം രവി പേര് മാറ്റി രവി മോഹന്‍ എന്നാക്കി. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് താന്‍ ഇനി മുതല്‍...
ആനിമേഷന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോന. ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷത്തോടടുക്കുമ്പോഴും ചിത്രത്തിനോടുള്ള ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. മോനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട...
'ധ്രുവനച്ചത്തിരം വൈകുന്നത് എന്താണെന്ന് ചോദിച്ച് ആരും വിളിച്ചില്ല, ആരും സഹായിച്ചതുമില്ല'-ഗൗതം മേനോന്‍
വിക്രമിനെ നായകനായി ഗൗതം വാസുദേവ് മേനോന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2017-ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാലും റിലീസ്...
ഇന്ത്യന്‍ സിനിമാലോകത്തെ ഇളക്കിമറിച്ച ധൂം സീരീസിലെ നാലാം പതിപ്പായ ധൂം 4 ന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രണ്‍ബീര്‍...
'രണ്ട് ഓസ്കര് നോമിനേഷനുകള്‍,നിരവധി ബ്ലോക്ക്ബസ്റ്ററുകൾ,എന്നിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്'
അഭിനയരംഗത്ത് രണ്ടുപതിറ്റാണ്ടോളം നിറഞ്ഞുനിന്ന താരമാണ് ഹോളിവുഡ് നടന്‍ ജൈമൺ ഹൗണ്‍സൗ. ഗ്ലാഡിയേറ്റര്‍, ബ്ലഡ് ഡയമണ്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്....
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ‘വെളിപ്പെടുത്തി’ബോളിവുഡ് സംവിധായകന്‍ കരണ്‍ ജഹര്‍. താന്‍ ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണെന്നാണ് കരണ്‍ രസകരമായി സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണ്....
